സീരിയല്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നിര്‍മാതാവ് അറസ്റ്റില്‍
Read more...
ഹൈദരാബാദ്: സീരിയല്‍ നടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച യുവ സീരിയല്‍ നിര്‍മാതാവ് അറസ്റ്റില്‍ . തെലുങ്ക് സീരിയല്‍ നിര്‍മാതാവാണ് നടിയുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായത് . വെങ്കട് ചലപതി എന്ന നിര്‍മാതാവാണ് , സന്ധ്യ (32) എന്ന നടിയുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായത് . ലൈംഗിക ബന്ധത്തിന് തുടര്‍ച്ചായി നിര്‍ബന്ധിയ്ക്കുകയും മാനസികമായി തന്നെ പീഡിപ്പിയ്ക്കുകയുമായിരുന്നു നിര്‍മാതാവെന്ന് നടി പരാതിയില്‍ പറയുന്നു . 2014 ഡിസംബര്‍ വരെ തനിയ്ക്ക് നേരെ നിര്‍മ്മാതാവിന്റെ അതിക്രമം ഉണ്ടായതായും നടി പറയുന്നു .
നിര്‍മ്മാതാവിന്റെ താത്പര്യത്തിന് വഴങ്ങാതിരുന്നതോടെ കടുത്ത മാനസിക പീഡനങ്ങളും ഏല്‍ക്കേണ്ടി വന്നു . ബരോബന്ധ പൊലീസില്‍ പലതവണ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തില്ല . പിന്നീട് എസ്ആര്‍ നഗര്‍ പൊലീസില്‍ നടി പരാതി നല്‍കി . പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിര്‍മ്മാതാവിനെ അറസ്റ്റ് ചെയ്തത് . പുതുമുഖങ്ങളായി എത്തുന്ന പല സീരിയല്‍ താരങ്ങളും നിര്‍മ്മാതാക്കളുടെ ഇത്തരം ചൂഷണങ്ങള്‍ക്ക് ഇരയാകാറുണ്ടെന്ന് നടി പറയുന്നു . അഭിനേതാവും അവതാരകയുമാണ് പരാതിക്കാരിയായ സന്ധ്യ .

No comments:
Post a Comment