സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ദിപീക പാദുകോണിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. വോഗ് ഇന്ത്യയാണ് മൈ ചോയ്സ് എന്ന വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഹോമി അഡ്ജാനിയ ആണ് ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയ്ക്ക് ചുട്ട മറുപടിയുമായി ഇതിന്റെ ആണ്‍പതിപ്പ് ഇതാ ഇറങ്ങിയിരിക്കുന്നു. ബ്രാട്ട് ഹൗസ് എന്ന വീഡിയോ ഗ്രൂപ്പാണ് വീഡിയോ ഇറക്കിയിരിക്കുന്നത്.

No comments:
Post a Comment