നീ യമനിസഭയിൽ നടന്ന സംഭവങ്ങളിൽ ഏറെ ചർച്ച ചെയപ്പെട്ട വിഷയമായിരുന്നു ഷിബുബേബി ജോണും ഇ എസ് ബിജിമോളും തമ്മിലുള്ള കൈയാങ്കളി. ഇരുവരുംതമ്മിൽപിന്നീട് ചാനൽ ചർച്ചകളിൽ രൂക്ഷമായ വാഗ്വാദങ്ങളാണ് നടത്തിയത്. തള്ളരുതെന്നാണ് താൻ പറഞ്ഞതെന്ന് ഷിബുവും തല്ലരുതെന്നാണ് ഷിബു ബേബി ജോൺ പറഞ്ഞതെന്ന് ബിജിമോളും പറഞ്ഞതോടെ ചർച്ചയിൽ ചിരിക്ക് വകയൊരുങ്ങി.....വീഡിയോ കാണാം
No comments:
Post a Comment