ഭാസ്ക്കര്‍ ദ റാസ്ക്കള്‍
ക്രോണിക് ബാച്ച്ലറിന് ശേഷം സിദ്ദിഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഭാസ്ക്കര്‍ ദ റാസ്ക്കള്‍. ഏറേ നാളത്തെ ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പ്രശസ്ത തെന്നിന്ത്യന്‍ നടന് ജെഡി ചക്രവര്‍ത്തിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍.
No comments:
Post a Comment